
കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍
കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍. ഏകദേശം അയ്യായിരത്തോളം പേരിലെ കോവിഡ്-19 പിസിആര്‍ പരിശോധന നിരീക്ഷിച്ചതില്‍ രോഗബാധിതരായവര്‍ക്ക് കൊറോണ വൈറസ് കാരണമുണ്ടാകുന്ന ജലദോഷം പിടിപെടാനുള്ള സാധ്യത, രോഗം പിടിപെടാത്തവരും വാക്‌സിന്‍ സ്വീകരിച്ചവരുമായി താതരമ്യം ചെയ്യുമ്പോള്‍ 50 ശതമാനം കുറവായിരുന്നു. ഭാവിയില്‍ കൊറോണ […]