
Health
ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനം; ഗുണകരമാകുന്നത് നിരവധി പേര്‍ക്കെന്ന് ഗവേഷകര്‍
ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഹൃദയാഘാത സാധ്യത 20 ശതമാനം കുറയ്ക്കുമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. യുകെയിലെ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്‌റെ ഗുണം ലഭിച്ചതായും പഠനം പറയുന്നു. സ്റ്റാറ്റിനു ശേഷമുള്ള മെഡിക്കല്‍ രംഗത്തെ ഒരു വലിയ മുന്നേറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. വീഗോവി, ഒസെംപിക് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലെ സജീവഘടകമായ സെമാഗ്ലൂട്ടൈഡ് കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം, […]