Health

വിട്ടുമാറാത്ത സ്ട്രെസ്, കോർട്ടിസോളിനെ മെരുക്കാൻ ഇനി ഒരു കപ്പ് ​ഗ്രീൻ ടീ മതി

സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ മെരുക്കാന്‍ ഒരു കപ്പ് ഗ്രീന്‍ ടീ മതി. നിരവധി പോഷകഗുണങ്ങള്‍ ഉള്ള ഗ്രീന്‍ ടീ ഇടയ്‌ക്കൊക്കെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സ്‌ട്രെസ് അകറ്റിനിര്‍ത്താനും സഹായിക്കും. ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ അവസ്ഥകളില്‍ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. ഇത് ശരീരത്തെ ഫൈറ്റ് […]