
ഡല്‍ഹി മദ്യനയക്കേസ്: കവിതയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി നൽകി കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ഡല്‍ഹി വിചാരണ കോടതിയുടെ അനുമതി. ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപ്പിച്ചിരുന്നു. ഇതിലാണ് കോടതിയുടെ അനുകൂല വിധി. തെലങ്കാന […]