Health

തുടക്കത്തിൽ സാധാരണ ജലദോഷം പോലെ, കോവിഡും ഇൻഫ്ലുവൻസയും ആർഎസ്‌‌വിയും എങ്ങനെ തിരിച്ചറിയാം

പല വൈറല്‍ രോഗങ്ങളും ഓരേ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ചെറിയൊരു ജലദോഷം വന്നാൽ പോലും സംശയമാണ്. തൊണ്ട വേദനയിൽ തുടങ്ങി മൂക്കാെലിപ്പ്, തലവേദന, ക്ഷീണം, ചുമ, പനി അങ്ങനെ പല രൂപത്തിലേക്ക് മാറാം. മിക്ക ശ്വാസകോശ രോ​ഗങ്ങളുടെയും തുടക്കം ഇത്തരത്തിലായതിനാൽ പലപ്പോഴും യഥാർഥ രോ​ഗം തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ കൃത്യമായ […]

Health

കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍

കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍. ഏകദേശം അയ്യായിരത്തോളം പേരിലെ കോവിഡ്-19 പിസിആര്‍ പരിശോധന നിരീക്ഷിച്ചതില്‍ രോഗബാധിതരായവര്‍ക്ക് കൊറോണ വൈറസ് കാരണമുണ്ടാകുന്ന ജലദോഷം പിടിപെടാനുള്ള സാധ്യത, രോഗം പിടിപെടാത്തവരും വാക്‌സിന്‍ സ്വീകരിച്ചവരുമായി താതരമ്യം ചെയ്യുമ്പോള്‍ 50 ശതമാനം കുറവായിരുന്നു. ഭാവിയില്‍ കൊറോണ […]

India

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു.  ഇതിനു പിന്നാലെയാണ് […]

Health

കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍; വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

കഴിഞ്ഞ ദിവസമായിരുന്നു ആഗോള മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് തുറന്നുസമ്മതിച്ചത്. കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക്ക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ കോവിഷീല്‍ഡ് നിർമിച്ചത്. […]

Health

കോവിഡ്- 19 ബാധിതര്‍ ശ്രദ്ധിക്കുക; ഗുരുതര ഹൃദയപ്രശ്‌നങ്ങള്‍ ബാധിക്കാമെന്ന് ഗവേഷകര്‍

കോവിഡ്-19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നങ്ങളാണ് ഏറ്റവുമധികം കണ്ടിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.കോവിഡ്-19നു കാരണമാകുന്ന കൊറോണ വൈറസ് ഹൃദയകോശങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കില്‍ക്കൂടി ഹൃദയത്തിന് തകരാറുണ്ടാക്കാമെന്നാണ് പുതിയ പഠനം […]