
Keralam
‘കൊവിഡ് കാലത്ത് പി പി ഇ കിറ്റ് കൊള്ള, മൂന്ന് ഇരട്ടി കൂടുതല്‍ പണം നല്‍കി വാങ്ങി’; പ്രതിപക്ഷ ആരോപണം ശരിയെന്ന് സിഎജി
കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായെന്ന് സിഎജി. ക്രമക്കേട് അക്കമിട്ട് നിരഞ്ഞ് സി എ ജി റിപ്പോർട്ട് പുറത്ത്. പി പി ഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പി പി ഇ […]