
ആർഎസ്എസ് കൂടിക്കാഴ്ച വിഷയത്തിൽ എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ
തിരുവനന്തപുരം : ആർഎസ്എസ് കൂടിക്കാഴ്ച വിഷയത്തിൽ എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. നിയമസഭയസമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ കെ. രാജൻ ആവശ്യപ്പെട്ടു. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാർ നൽകിയ റിപ്പോർട്ട് തന്നെ പര്യാപ്തമാണ് എഡിജിപിയെ മാറ്റാനെന്നും തീരുമാനം അനന്തരമായി നീട്ടാൻ […]