Keralam

പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി; 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

പാലക്കാട്: വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി. നെന്മാറ, മണ്ണാർക്കാട്, എലവഞ്ചേരി മണ്ഡലങ്ങളിൽ നിന്ന് 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. മണ്ണാർക്കാട് രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവെച്ചു. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരെയും കെ.ഇ ഇസ്മായിൽ പക്ഷത്തിനെതിരെയും ജില്ലാ നേതൃത്വം സ്വീകരിച്ച ഏകപക്ഷീയമായ നിലപാടിലാണ് […]

No Picture
Keralam

സിപിഐ ദേശീയ കൗൺസിൽ; കേരളത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ ഉൾപ്പടെ എട്ട് പുതുമുഖങ്ങള്‍

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു. ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന […]

No Picture
Keralam

സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരം, കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യത: സിപിഐ വിലയിരുത്തൽ

തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് വിലയിരുത്തി ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി. വിവാദത്തിൽ മുഖ്യമന്ത്രിയെ […]