
കേന്ദ്രത്തിലെ ഫണ്ട് സുരേഷ് ഗോപി തൃശൂരിലേക്ക് കൊണ്ടുവരുന്നത് തെറ്റല്ല’; മേയര്‍ എംകെ വര്‍ഗീസ്
സിപിഐക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തന്നെ മേയറാക്കിയത് സിപിഐഎം ആണെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും തൃശൂര്‍ മേയര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് തന്നില്‍ വിശ്വാസമാണെന്നും 72,000 വോട്ടിന് സുരേഷ് ഗോപി ജയിച്ചത് താന്‍ കാരണമെന്ന ആരോപണം തെറ്റാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു. ഹോട്ടലില്‍ നിന്ന് സുരേഷ് ഗോപിയെ […]