
Uncategorized
സിപിഐഎം മേയര്‍ക്ക് നല്‍കിയ അന്ത്യശാസനം പാലിച്ചില്ല; കൊല്ലം നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ രണ്ട് സിപിഐ അംഗങ്ങള്‍ രാജിവച്ചു
കൊല്ലം നഗരസഭ ചെയര്‍മാന്‍ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയര്‍ അടക്കം 2 സി പി ഐ അംഗങ്ങള്‍ രാജിവെച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് സി പി ഐ വിശദീകരിച്ചു. അടുത്ത തിങ്കളാഴ്ച മാത്രമേ രാജിവെക്കുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. വൈകുന്നേരം 5 ന് മുന്‍പ് […]