Keralam

യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി ഗോവിന്ദൻ

ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ ഡോ പി സരിൻ താല്പര്യപ്പെടുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് ചർച്ചകൾ നടത്തി സ്ഥാനാർത്ഥി നിർണയം പാർട്ടി നടത്തുമെന്നും പ്രഖ്യാപനത്തിന് അധികം മണിക്കൂറുകൾ ഇല്ലെന്നും അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിനോടുള്ള വിയോജിപ്പ് ഡോ പി സരിൻ വ്യക്തമാക്കി. കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ […]