
Keralam
വനംവകുപ്പിനെതിരായ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
വനംവകുപ്പിനെതിരായ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നിയെ വെടിവെച്ച് കൊന്ന് കഴിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വന്നാല്‍ വനംവകുപ്പ് കൈകാര്യം ചെയ്യാനാണ് തീരുമാനമെന്ന് ഉദയഭാനു പറഞ്ഞു. കലഞ്ഞൂര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഐഎം നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയാണ് ഉദയഭാനുവിന്റെ പരാമര്‍ശം. പന്നിയെ […]