Keralam

‘ഇന്ന് രാജ്യത്ത് ജനങ്ങളോട് ആത്മാര്‍ഥതയുള്ളത് ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രം’; പി സരിന്‍

ഇന്ന് രാജ്യത്ത് ജനങ്ങളോട് ആത്മാര്‍ഥതയുള്ളത് ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമെന്ന് സിപിഐഎം നേതാവ് പി സരിന്‍. സിപിഐഎമ്മിലേക്ക് വന്നതിന് ശേഷമുള്ള ആദ്യ സമ്മേളനമാണ്. സംസ്ഥാന സമ്മേളനം ഗൗരവമുള്ള കാര്യമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുക എന്ന ദൗത്യമാണ് പ്രതിനിധികളിലൂടെ നിർവഹിക്കുന്നതെന്നും സരിൻ പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ട പ്രദേശത്തിനെയും ജനവിഭാഗത്തിനെയും മുൻനിർത്തി […]