
‘കേന്ദ്രത്തിന് കേരള വിരുദ്ധ സമീപനം; യുഡിഎഫ് എല്ലാ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ചു’; പിണറായി വിജയന്‍
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെയും കേരളത്തിലെ പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍ നിന്ന് കേരള വിരുദ്ധ സമീപനം ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു സമീപനം സാധാരണ ഗവണ്‍മെന്റിനുണ്ടാകേണ്ടതല്ലെന്നും ആ മനോഭാവം വരുന്നത് കേന്ദ്രത്തില്‍ ഇന്ന് ഭരണ നേതൃത്വം വഹിക്കുന്ന ബിജെപിയില്‍ […]