
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി രാജസ്ഥാനില്‍ മത്സരിച്ചേക്കും
ജയ്പൂര്‍: രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രിസിനൊപ്പം കൈ കോര്‍ത്ത് സിപിഎം മത്സരിക്കുന്നത്. സിക്കര്‍ സീറ്റിലാകും സിപിഎം സ്ഥാനാര്‍ത്ഥികൾ മത്സരിക്കുക. സിപിഎമ്മിന് പുറമെ, രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി), ഭാരത് ആദിവാസി പാര്‍ട്ടി (ബിഎപി) എന്നിവയും ഇന്ത്യ […]