
ഭീമന്‍ രഘുവും ബിജെപി വിട്ടു; മുഖ്യമന്ത്രിയെ കണ്ടശേഷം സിപിഎമ്മിൽ ചേരും
സംവിധായകന്‍ രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീമന്‍ രഘു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി വിടാനുള്ള കാരണം വ്യക്തമാക്കുമെന്നും ഭീമന്‍ രഘു കൂട്ടിച്ചേർത്തു ”രാഷ്ട്രീയ പ്രവര്‍ത്തനം ഒരുപാട് ഇഷ്ടപ്പെടുന്ന ആളായതിനാലാണ് […]