
അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ സംസ്‍കാരം ഞായറാഴ്ച
കോട്ടയം: അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ സംസ്‍കാരം ഞായറാഴ്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ചർച്ച് സെമിത്തേരിയിൽ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഡിസിസി ഓഫീസിൽ എത്തിക്കും. 2.30 മുതൽ 4 മണി വരെ പൊതുദർശനം. […]