Sports

ഗില്‍ ഇന്ത്യ വിടണം; നിര്‍ദ്ദേശവുമായി രവി ശാസ്ത്രി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. സീസണില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ ശേഷമാണ് ഗില്ലിന്റെ തിരിച്ചുവരവ്. പിന്നാലെ ഇന്ത്യന്‍ യുവതാരത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രവി ശാസ്ത്രി. ഗില്ലിന് വേദനിക്കുന്നുണ്ടാവാം. ഗില്ലിന് വേദനിക്കണം. എങ്കിലും കരിയറില്‍ മുന്നേറാന്‍ യുവതാരം ശ്രമിച്ചുകൊണ്ടിരിക്കണം. ഇത്രയധികം കഴിവുള്ള ഒരു താരത്തിന് […]

Sports

അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, അതില്‍ വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്‍

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും പത്ത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് […]

India

രാഹുലിന് ലഖ്‌നൗ ക്യാമ്പില്‍ പിന്തുണ; പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിനോട് കടുത്ത തോല്‍വി വഴങ്ങിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ പരസ്യമായി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ രംഗത്തുവന്നു. പിന്നാലെ ടീമിനുള്ളില്‍ രാഹുലിന് പിന്തുണയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.   View this post […]

Sports

ഒടുവിൽ എന്റെ പേര് വിളിച്ചിരിക്കുന്നു; ഖലീൽ അഹമ്മദ്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് ഖലീൽ അഹമ്മദ്. അഞ്ച് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഖലീൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. റിസർവ് നിരയിലാണ് താരത്തിന്റെ സ്ഥാനം. പിന്നാലെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിൽ പ്രതികരണവുമായി ഖലീൽ രം​ഗത്തെത്തി. ഐപിഎല്ലിന് മുമ്പുള്ള കുറച്ച് മാസങ്ങളിൽ തന്റെ […]

Sports

ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും?; ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ തേടി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ. നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ടി20 ലോകകപ്പിന് ശേഷം […]

Sports

ആരാധകരോട് മാപ്പ് ചോദിച്ച് പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍

ധംരശാല: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനതിരായ തോല്‍വിയില്‍ നിരാശയുണ്ടെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സാം കറന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് പഞ്ചാബ് ആര്‍സിബിയോട് പരാജയം വഴങ്ങിയത്. ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് പുറത്തായിരുന്നു. മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു […]

Sports

ഇനി ലഖ്നൗവിൽ തുടരേണ്ട’; കെ എൽ രാഹുലിനെ ബെംഗളുരു ടീമിലേക്ക് ക്ഷണിച്ച് ആരാധകർ

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ. രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുതെന്നാണ് ആരാധകരുടെ ആവശ്യം. കർണാടകക്കാരനായ രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയാറാകണമെന്നും ആരാധകർ ആവശ്യപ്പെട്ടു. രാഹുലും ആര്‍സിബിയുടെ സൂപ്പർ […]

Sports

ലോക ബ്ലൈന്‍ഡ് ഗെയിംസ് ക്രിക്കറ്റില്‍ കീരീടം ചൂടി ഇന്ത്യന്‍ വനിത ടീം

ലോക ബ്ലൈന്‍ഡ് ഗെയിംസ് ക്രിക്കറ്റില്‍ കീരീടം ചൂടി ഇന്ത്യന്‍ വനിത ടീം. ബെർമിങ്‌ഹാമില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 114 റണ്‍സാണ് നേടിയത്. മഴമൂലം കളിതടസപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയുടെ […]

Sports

രോഹിത് ശർമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറയൂ; പ്രീതി സിന്റയുടെ മറുപടി

ധരംശാല: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ്മയെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഒരൊറ്റ വാക്കിൽ രോഹിത് ശർമ്മയെക്കുറിച്ച് പറയാൻ കഴിയുമോ? ബോളിവുഡ‍് താരസുന്ദരിയും പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിൻ്റെ നേരിട്ട ചോദ്യമാണിത്. ഇതിന് ഒരൊറ്റ വാക്കിൽ താരം മറുപടി പറയുകയും ചെയ്തു. എ പവർഹൗസ് ഓഫ് […]

Keralam

‘ഒന്‍പതാമനായാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട’; വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ധരംശാല: ചെന്നൈയ്ക്ക് വേണ്ടി ഒന്‍പതാം നമ്പറിലാണ് ബാറ്റുചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒന്‍പതാമനായി ഇറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ചെന്നൈ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. […]