
ബൗളർമാർ മിന്നി; സ്വന്തം തട്ടകത്തിൽ ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ഹൈദരബാദ് ഉയര്‍ത്തിയ 163 റണ്‍സ് എന്ന കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തു ബാക്കി നിൽക്കെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍:- സൺറൈസേഴ്സ് ഹൈദരാബാദ് 162/8, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ മൂന്നിന് 168. […]