Keralam

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 45 ശതമാനം വർധന; ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 5.27 ശതമാനമായി കുറഞ്ഞു

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ട് ദിവസമാകുന്നു. അതേസമയം, നാലു വർഷത്തിനിടയ്ക്ക് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ 45.4 ശതമാനം വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 മുതൽ 2022 വരെ കേരളത്തിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി […]