Sports

യൂറോ കപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് വലിയ റോൾ ; റോബർട്ടോ മാർട്ടിനെസ്

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമിലൂടെ യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്തെ വ്യത്യസ്തനായ താരമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അയാള്‍ക്കുണ്ടെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ഇത്ര വലിയ ഒരു താരത്തിന്റെ അനുഭവ […]

Sports

സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍; സ്ലോവേനിയയ്ക്കും സ്വീഡനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു. പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ റോബെര്‍ട്ടോ മാര്‍ട്ടിനെസാണ് ടീമിനെ പ്രഖ്യാപിച്ചത്. 32 അംഗ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചു. 39കാരനായ റൊണാള്‍ഡോയ്‌ക്കൊപ്പം 41കാരനായ ഡിഫന്‍ഡര്‍ പെപ്പെയും പോര്‍ച്ചുഗീസ് നിരയിലുണ്ട്. മാര്‍ച്ച് 22ന് […]

Sports

ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍

റിയാദ്: ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍.  സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ അല്‍ നാസറിന്റെ വിജയിച്ചതിന് ശേഷം അല്‍ ഷബാബ് ആരാധകരെയായിരുന്നു റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്.  മത്സരത്തിന്റെ […]