
India
കർണാടകയിൽ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്ത് ബിജെപി എംഎൽഎ
കർണാടകയിൽ അട്ടിമറിയിലൂടെ ഒരു രാജ്യസഭാ സീറ്റ് പിടിക്കാൻ കരുക്കൾ നീക്കിയ ബിജെപിക്ക് തിരിച്ചടിയായി എംഎൽഎയുടെ ക്രോസ് വോട്ടിങ്. ബിജെപി എംഎൽഎ എസ് റ്റി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ടു ചെയ്തതായി സ്ഥിരീകരണം. മനസാക്ഷി വോട്ടു രേഖപ്പെടുത്തിയെന്നു എംഎൽഎയും പിന്നീട് പാർട്ടി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡയും സ്ഥിരീകരിച്ചതോടെയാണ് വോട്ടെണ്ണലിന് […]