ബിറ്റ്‌കോയിന് മൂല്യം ഒരു ലക്ഷം ഡോളര്‍ കടന്നു, റെക്കോര്‍ഡ്; നാലാഴ്ചയ്ക്കിടെ 45 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. വ്യാപാരത്തിനിടെ ഒരു ലക്ഷം ഡോളറിന് മുകളിലേക്കാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ട്രംപ് ഭരണകൂടം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിറ്റ്‌കോയിന് സഹായകമായത്. ഈ […]