
General
കറിയിലിടുന്നതിനൊപ്പം അടുക്കളയില്‍ കറിവേപ്പിലയ്ക്ക് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
കറിവേപ്പില ഇല്ലാതെ കറി എങ്ങനെ പൂര്‍ണമാകും. കറിക്ക് ഗുണം മണം നല്‍കുന്ന കറിവേപ്പിലയ്ക്ക് അടുക്കള വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. കറിവേപ്പില കൊണ്ടുള്ള പൊടിക്കൈകള്‍. 1.ദുര്‍ഗന്ധം അകറ്റാം പല തരത്തിലുള്ള വിഭവങ്ങള്‍ പാകം ചെയ്യുന്നതു കൊണ്ട് തന്നെ അടുക്കളയില്‍ മണങ്ങള്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മീന്‍, മാംസം എന്നിവ […]