
Health
പോഷക കലവറ, പ്രമേഹ രോഗികൾക്കും കഴിക്കാം; അറിയാം സീതപ്പഴത്തിന്‍റെ ആരോഗ്യഗുണങ്ങൾ
പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് നമുക്കറിയാം. മഴ മാറിയതോടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ വിപണി കീഴടക്കുകയാണ്. പോഷക ഗുണങ്ങൾ ഏറെയുള്ള സീതപ്പഴത്തിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച പഴം കൂടിയാണ് സീതപ്പഴം. […]