Keralam

നിയമന തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ

മഞ്ചേരി: നിയമന തട്ടിപ്പ് കേസില്‍ എഐഎസ്എഫ് നേതാവായിരുന്ന ബാസിത് അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയില്‍ നിന്നാണ് ബാസിതിനെ അറസ്റ്റ് ചെയ്തത്. ബാസിതിനെ നാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യും. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല. തിരുവനന്തപുരത്തെത്തിക്കുന്ന ബാസിതിനെ ഹരിദാസനൊപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ആരോഗ്യമന്ത്രിയുടെ […]

Keralam

നിയമന തട്ടിപ്പ് കേസ്; മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ താത്കാലിക ഡോക്ടർ നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന […]