
Keralam
ഇ- സിം; തട്ടിപ്പുകാർ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ബന്ധപ്പെടും; പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇ- സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു പോലീസ്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റമർ കെയറിൽ നിന്നെന്നു പറഞ്ഞു വിളിക്കുന്ന ഫോൺ കോളുകൾ സൂക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക […]