Keralam

കിളിമാനൂരിൽ ലഹരിക്കടിമയായ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം കിളിമാനൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.കിളിമാനൂർ പെരുന്തമൻ ഉടയൻകാവിനു സമീപം ഹരിത ഭവനിൽ ഹരികുമാർ (52, ഷിബു) ആണ് മകന്റെ മർദ്ദനമേറ്റ് മരിച്ചത്. പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മുഖത്ത് ശക്തമായി ഇടിയേറ്റതിൻ്റെ ഭാഗമായാണ് മരണം സംഭവിച്ചതെന്നാണ് വ്യക്തമാക്കുന്നത്. ഇന്ന് […]