No Picture
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യന്‍ വനിതകള്‍ സെമിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യന്‍ വനിതകള്‍ സെമിയിൽ കടന്നു . ബാര്‍ബഡോസിനെതിരെ  നൂറ് റണ്‍സിന്‍റെ തകര്‍പ്പൻ ജയത്തോടെയാണ് സെമി പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാര്‍ബഡോസിന് എട്ട് വിക്കറ്റിന് 62 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനം തുടരുന്ന രേണുക സിംഗ് 4 […]

No Picture
Sports

വനിതാ ടി20: പാകിസ്ഥാനെ തകർത്ത് ഇന്ത്യ; സ്മൃതി മന്ദാനയ്ക്ക് അർധ സെഞ്ചുറി

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍  പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ സ്മൃതി മന്ഥാനയുടെ (42 പന്തില്‍ പുറത്താവാതെ 63) അര്‍ധ സെഞ്ചുറിയുടെ […]