
എന്താണ് ‘കോള്‍ മെര്‍ജിങ് സ്‌കാം’; സൈബര്‍ തട്ടിപ്പുകളില്‍ യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളില്‍ യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തുന്ന ‘കോള്‍ മെര്‍ജിങ് സ്‌കാം’മില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന രഹസ്യ ഒടിപികള്‍ കൈക്കലാക്കി പണം തട്ടുന്നതാണ് രീതി. ഒടിപി കൈക്കലാക്കാന്‍ കോളുകള്‍ വിളിച്ചാണ് തട്ടിപ്പ്. പലപ്പോഴായി […]