പൊതുഇടങ്ങളിലെ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കാറുണ്ടോ?; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടാം!, ഇക്കാര്യങ്ങള്‍ ഓര്‍ക്കുക
ബംഗളൂരു: പൊതുസ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങി പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടേക്കാം. ഫോണിലുള്ള സ്വകാര്യവിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ചോര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുഇടങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് […]