
India
മണിക്കൂറിൽ 120 കിലോമീറ്റർ വേഗം; ബംഗാള്‍ ഉള്‍ക്കടലിൽ ‘ദന’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘ദന’ ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്‌ചയോടെ (ഒക്ടോബർ 25) മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ ചുഴലിക്കാറ്റായി ‘ദന’ മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കിഴക്കൻ തീരം കടക്കുന്നതിന് […]