
World
പന്നു വധശ്രമക്കേസ്; നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് ചെക്ക് പരമോന്നത കോടതി
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പ്ത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ പൗരന് നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാന്‍ അനുമതി നല്കിയ കീഴ്കോടതികളുടെ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിൻ്റെ പരമോന്നത കോടതി. നടപടി വൈകുന്നത് പൊതുതാല്‍പ്പര്യത്തെ ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പന്നുവിനെ അമേരിക്കയില്‍ […]