കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഡി-ഡാഡ് സെന്ററുമായി കേരള പോലീസ്
തിരുവനന്തപുരം: കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച് കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിങ് ഡിവിഷന്‍. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിങിലൂടെ […]