കണ്ണുകളില്‍ നിന്ന് എപ്പോഴും വെള്ളം വരാറുണ്ടോ? എങ്കിൽ, ഈ രോഗത്തിന്റെ ലക്ഷണമാകാം
കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. ജലദോഷം, അലര്‍ജി, അണുബാധ എന്നിവ കാരണവും കണ്ണുകളില്‍ നിന്ന് വെളളം വന്നേക്കാം. ഇടയ്ക്കിടെയ്ക്ക് ഇങ്ങനെ വരുന്നത് അത്ര പ്രശ്‌നമല്ല എന്നാല്‍ തുടര്‍ച്ചയായി ഈ പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം ഇത് ഡാക്രിയോസിസ്‌റ്റൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. കണ്ണിലെ […]