Keralam

വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69നു തടക്കം

വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69നു തടക്കം. പൂജ ചെന്നൈയിൽ നടന്നു. ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്ന പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, നരെയ്ൻ എന്നിവരും നിർമാതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ദളപതി 69ലെ പ്രധാന താരങ്ങളെ കഴിഞ്ഞദിവസങ്ങളിലായി നിർമാണക്കമ്പനി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. […]