
അതിർത്തിയോട് ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന; ആശങ്കയോടെ ഇന്ത്യ
ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റിലെ ബ്രഹ്‌മപുത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കി ചൈന. ഇത് നദീതിരത്തുള്ള സംസ്ഥാനങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്ക ഉയര്‍ത്തുന്നു. ബ്രഹ്‌മപുത്രയുടെ ടിബറ്റന്‍ നാമമായ യാര്‍ലുങ് സാങ്ബോ നദിയുടെ താഴ്വരയിലാണ് പദ്ധതി വരാന്‍ പോകുന്നതെന്ന് ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് സര്‍ക്കാര്‍ നടത്തുന്ന […]