‘ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ സാഹിത്യക്കാരൻ’; എം.ടി യുടെ വിയോഗത്തിൽ ദമാം മീഡിയ ഫോറം അനുശോചിച്ചു
മലയാള സാഹിത്യത്തിൽ തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്ന എം ടിയെന്ന് ദമാം മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അക്ഷരങ്ങളുടെ മാന്ത്രികതയുമായി വിസ്മയിപ്പിച്ച എം.ടി വാസുദേവൻ നായർ ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ മഹാനായ സാഹ്യത്യക്കാരനായാണ് വിടവാങ്ങിയിരിക്കുന്നത്. വ്യക്തികളെ പുരുഷനെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ വ്യക്തിസവിശേഷതയോടെയാണ് എം.ടി തന്റെ […]