
Keralam
ഡേറ്റിങ് ചെയ്യുമ്പോള്‍ ആപ്പിലാകാതെ നോക്കണം, പണം ചോരും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ആലപ്പുഴ: വിവിധ ഡേറ്റിങ് ആപ്പുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ വർധിച്ചു വരികയാണെന്നും സൂക്ഷിക്കണമെന്നും മന്ത്രാലയം മുന്നിറിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകൾ ധാരാളം പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ആപ്പുകളിൽ […]