
Fashion
അംബാനി മരുമകളുടെ ജംഗിൾ സഫാരി ഔട്ട്ഫിറ്റിന്‍റെ വില ഏകദേശം 10 ലക്ഷം രൂപ!
അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ഗംഭീര പ്രീ വെഡിങ് പാര്‍ട്ടിയുടെ വിശേഷങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ നിരവധി പ്രമുഖരും വ്യവസായികളും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഒത്തുകൂടി. ഓരോ ദിവസവും ഓരോ തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ആഘോഷ പരിപാടികളില്‍ […]