
Sports
മാർട്ടിൻ സ്കോർസെസിന് പ്രൊഡ്യൂസേഴ്സ് ഗിൽഡിൻ്റെ ഡേവിഡ് ഒ സെൽസ്നിക്ക് അവാർഡ്
പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസിന് പ്രൊഡ്യൂസേഴ്സ് ഗിൽഡിൻ്റെ ഡേവിഡ് ഒ സെൽസ്നിക്ക് അവാർഡ്. പിജിഎ അവാർഡ് ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. ആദം സാൻഡ്‌ലെർ അഭിനയിച്ച ‘അൺകട്ട് ജെംസ്’ മുതൽ ‘വൺസ് വെയർ ബ്രദേഴ്‌സ്’ വരെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവാണ് മാർട്ടിൻ. കരിയറിൻ്റെ ആദ്യ മൂന്ന് പതിറ്റാണ്ടുകളിൽ സ്കോർസെസ് […]