
Sports
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡേവിഡ് വാർണർ
ആന്റിഗ്വ : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡേവിഡ് വാർണർ. 15 വർഷം നീണ്ട കരിയറിനാണ് ഓസ്ട്രേലിയൻ ഓപ്പണർ വിരാമമിട്ടത്. ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഓസ്ട്രേലിയ പുറത്തായതോടെയാണ് വാർണറിന്റെ ക്രിക്കറ്റ് ജീവിതത്തിനും അവസാനമാകുന്നത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. അവസാന […]