Movies

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡെഡ്പൂൾ ആൻഡ് വോൾവറിൻ ; മികച്ച പ്രതികരണം

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഡെഡ്പൂൾ ആൻഡ് വോൾവറിൻ’ എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും നാളുകളായി മാർവൽ സിനിമകൾക്കേറ്റ തിരിച്ചടികൾക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് ആദ്യ പ്രതികരണം. അടിമുടി എന്റർടെയ്ൻ ചെയ്യിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ടെന്നും മാർവൽ ആരാധകർക്ക് ഒരുവിധത്തിലും നിരാശ […]