
Local
അതിരമ്പുഴ തിരുനാൾ: ബധിരർക്കും മൂകർക്കും വേണ്ടി ആംഗ്യഭാഷയിലുള്ള വി. കുർബാന നടന്നു: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഞായറാഴ്ച ഉച്ചക്ക് 2 മണിയ്ക്ക് ബധിരർക്കും മൂകർക്കും വേണ്ടിയുള്ള വി. കുർബാന നടന്നു. നിരവധി വിശ്വാസികൾ ഈ കുർബാനയിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടു. കോട്ടയം അയ്മനം ഹോളിക്രോസ് പ്രൊവിൻഷ്യലിലെ ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തിലാണ് വി. കുർബാന […]