Keralam

തുടർച്ചയായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലായെന്നാണ് പഠന റിപ്പോർട്ടുകളെന്ന് ഡീൻ കുര്യാക്കോസ് എം പി

തൊടുപുഴ: തുടർച്ചയായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലായെന്നാണ് പഠന റിപ്പോർട്ടുകളെന്ന് ഡീൻ കുര്യാക്കോസ് എം പി . ഇടുക്കി പാർലമെൻ്റിൻ്റെ മാത്രം പ്രശ്നമല്ല, ഇത് കേരളത്തിൻ്റെ മൊത്തം പ്രശ്നമാണെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു. മുല്ലപെരിയാറിൽ പരിഹാര നടപടി വേണം. 2022 ഏപ്രിൽ മാസം എട്ടാം തീയതിയിൽ വന്ന വിധിയിൽ […]