Keralam

മന്ത്രി പി രാജീവിനെതിരെ കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർ​ഗീസിന്റെ ആക്ഷേപം

കൊച്ചി: മന്ത്രി പി രാജീവിനെതിരെ കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർ​ഗീസിന്റെ ആക്ഷേപം. രാജീവ് ഡമ്മി മന്ത്രിയാണെന്ന് ദീപ്തി പരിഹസിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ദല്ലാളും ഇ പി ജയരാജനും സിപിഐഎമ്മിലേക്ക് തന്നെ വിളിച്ചിരുന്നു. അന്ന് തന്നെ താൻ അത് തള്ളിയതാണ്‌. ഇ പി ജയരാജൻ വന്ന് ചർച്ച […]