
Keralam
ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ തുടക്കത്തിലെ തണുപ്പന്‍ കളിയില്‍ നിന്ന് രണ്ടാംപകുതിയില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായ തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റില്‍ സന്ദീപിന്‍റെ ഹെഡറിലൂടെ 1-0ന്‍റെ ജയം നേടുകയായിരുന്നു. ആദ്യ 45 മിനുറ്റുകളില്‍ കൈവിട്ട ബോള്‍ പൊസിഷന്‍ തിരിച്ചുപിടിച്ച് ജയത്തിലേക്ക് […]