കരുത്ത് കൂട്ടാൻ ഐഎൻഎസ് വിക്രമാദിത്യ, കൊച്ചിയിൽ എത്തുന്നു: 1207 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ് യാർഡ്
അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ഇന്ത്യൻ നാവികസേനയുടെ വിവാഹം വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. കപ്പലിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 1207.5 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ് യാർഡുമായി ഒപ്പുവച്ചു. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും 50 ഓളം എംഎസ്എംഇകൾക്ക് […]