
Local
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ ദൈവപരിപാലന ഭവൻ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ.ഡോ. […]