Keralam

മോശം കാലാവസ്ഥ; സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം:  മഴയും മോശം കാലാവസ്ഥയും കാരണം സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള ട്രെയിനുകളാണ് ട്രാക്കിലെ പ്രശ്നങ്ങളടക്കമുള്ള കാരണങ്ങളാൽ വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികമാണ് വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നിവ […]

Keralam

ഇ-പോസ് മെഷീനുകള്‍ പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതുവരെയായിട്ടും ഒരു കാര്‍ഡ് പോലും മസ്റ്റര്‍ ചെയ്യാനായിട്ടില്ല. രാവിലെ മുതല്‍ നിരവധി പേരാണ് വിവിധയിടങ്ങില്‍ കാത്തിരിക്കുന്നത്. മസ്റ്ററിങ് മുടങ്ങിയതോടെ റേഷന്‍ കടകള്‍ക്കും […]

Keralam

നൂറ്റാണ്ടിലാദ്യം; കാലവർഷം ഇനിയും വൈകും

അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം. നൂറ്റാണ്ടിലാദ്യമായാണ് […]

Keralam

യാത്രക്കാരുടെ എണ്ണത്തിലെ കുറവ്; കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രതിസന്ധിയില്‍

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി പ്രതിസന്ധിയിലാകുന്നതിന് പിന്നില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുറവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ശരാശരി 80,000 മാത്രമാണ്. ആദ്യഘട്ട നിര്‍മാണം തുടങ്ങുമ്പോള്‍ പ്രതിദിനം മൂന്നര ലക്ഷം പേര്‍ യാത്രക്കാരുണ്ടാകുമെന്നായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഈ സംഖ്യയുടെ അടുത്തെത്താന്‍ പോലും […]